സച്ചിന്‍ ക്രിക്കറ്റിനോട് വിട പറയുന്നു

October 10, 2013 കായികം

ന്യൂഡല്‍ഹി: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള തന്റെ വിരമിക്കല്‍ തീരുമാനം അറിയിച്ചു. അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസുമായി നടക്കുന്ന 200-ാമത്തെ മത്സരത്തോടെ 24 വര്‍ഷം നീണ്ട ക്രിക്കറ്റ് ജീവിതത്തിന് തിരശ്ശീല വീഴും.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം