‘ശുഭയാത്ര’ ട്രാഫിക് ബോധവല്‍ക്കരണം സംഘടിപ്പിച്ചു

October 12, 2013 മറ്റുവാര്‍ത്തകള്‍

Trafficആലുവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ആഭിമുഖ്യത്തില്‍ ഇന്നു (12ന്) ട്രാഫിക് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ഗതാഗത നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് മധുരം നല്‍കിയും നിയമലംഘനം നടത്തുന്നവരെ ലഘുലേഖകള്‍ നല്‍കി ബോധവല്‍ക്കരിച്ചും കുട്ടിപ്പോലീസുകാര്‍ മാതൃകയായി. ആലുവ ട്രാഫിക് എസ്‌ഐ സി.എല്‍ ഡേവിസ്, കണ്‍ട്രോള്‍ റൂം എസ്.ഐ ശ്രീധരന്‍ തുടങ്ങിയവര്‍ ബോധവല്‍ക്കരണത്തിന് നേതൃത്വം നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍