കെ.കരുണാകരന്റെ നില ഗുരുതരം

December 13, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.കരുണാകരന്റെ നില ഗുരുതരം. രക്തത്തിലെ പ്ലേറ്റ്‌ലറ്റ് കൗണ്ട് സാരമായി കുറഞ്ഞതായി ആസ്​പത്രി അധികൃതര്‍ പറഞ്ഞു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. മെഡിക്കല്‍ ബുളളറ്റിന്‍ ഉടന്‍ പുറത്തിറക്കുമെന്ന് ആസ്​പത്രി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം