ശ്രീരാമദാസ ആശ്രമത്തില്‍ വിദ്യാരംഭം

October 21, 2015 കേരളം

Sree-Rama-Dasa-AshramX4001തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിജയദശമി ദിനത്തില്‍ രാവിലെ 6.30ന് വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും. ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം