റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പ്

October 15, 2013 കായികം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ റോളര്‍ സ്‌കേറ്റിങ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന  ജില്ലാ റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 26, 27, നവംബര്‍ 2, 3 തീയതികളില്‍ നടക്കും. സെന്റ് തോമസ് സ്‌കൂള്‍, മുക്കോലയ്ക്കലില്‍ സ്‌കേറ്റിങ് റിങ്കില്‍ സ്​പീഡ്, ആര്‍ട്ടിസ്റ്റിക് ആന്‍ഡ് റോളര്‍ ഹോക്കി, ഫ്രീസ്റ്റൈല്‍ സ്ലാലം മത്സരങ്ങള്‍ നടക്കും.

ഈ മത്സരത്തില്‍ നിന്നും സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കും. അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍: 9447131264.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം