ക്യാമറാമാന്‍മാരുടെ സൗഹൃദകൂട്ടായ്മ ശശിതരൂര്‍ ഉദ്ഘാടനം ചെയ്തു

October 14, 2013 വാര്‍ത്തകള്‍

cameramen-friendship groupക്യാമറാമാന്‍മാരുടെ സൗഹൃദകൂട്ടായ്മ 13ന് വൈകുന്നേരം കേന്ദ്രമന്ത്രി ശശിതരൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ദേവസ്വം ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍, എം.എല്‍.എമാരായ വി.ശിവന്‍കുട്ടി, എം.എ ബേബി, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - വാര്‍ത്തകള്‍