സ്വര്‍ണ വില കൂടി

October 16, 2013 കേരളം

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കൂടി. പവന് 160 രൂപ വര്‍ധിച്ച് 22,480 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 കൂടി 2,810 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ചയും സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം