എല്‍.ഡി.സി. പരീക്ഷാപരിശീലനം: സീറ്റൊഴിവ്

October 21, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസിന്റെയും ആഭിമുഖ്യത്തില്‍ പി.എസ്.സി. എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുളള കഴക്കൂട്ടം റൂറല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ പരിധിയില്‍പ്പെട്ട ഉദേ്യാഗാര്‍ത്ഥികള്‍ക്കായി നടത്തുന്ന പരിശീലനക്ലാസില്‍ ഏതാനും സീറ്റുകളൊഴിവുണ്ട്.  താത്പര്യമുളള ഉദേ്യാഗാര്‍ത്ഥികള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകുക.  ക്ലാസ് നടത്തുന്ന സ്ഥലം-തിരുവനന്തപുരം റൂറല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, കെ.ആര്‍.കെ.പി. ആര്‍ക്കേഡ്, കഴക്കൂട്ടം റയില്‍വേസ്റ്റേഷന് സമീപം.  ഫോണ്‍: 0471 2413535.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍