ശബരിമല തീര്‍ഥാടനം: പഞ്ചായത്തുകള്‍ക്കും രണ്ടു മുനിസിപ്പാലിറ്റികള്‍ക്കും ഗ്രാന്റ് അനുവദിച്ചു

October 24, 2013 കേരളം

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് 11 പഞ്ചായത്തുകള്‍ക്കും രണ്ടു മുനിസിപ്പാലിറ്റികള്‍ക്കും സ്പെഷ്യല്‍ ഗ്രാന്റ് അനുവദിച്ചു.
എരുമേലി -25 ലക്ഷം രൂപ, റാന്നി-പെരിനാട് -15, വടശേരിക്കര-15, പന്തളം-15, പഴവങ്ങാടി- അഞ്ച്, റാന്നി -അഞ്ച്, അങ്ങാടി – അഞ്ച്, നാറാണംമൂഴി – അഞ്ച്, കുളനട -10, കോന്നി-10, മുത്തോളി (കടപ്പാട്ടൂര്‍ ക്ഷേത്രം ഇടത്താവളത്തിനുവേ ണ്ടി)- അഞ്ച്, ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി -25, പത്തനംതിട്ട മുനിസിപ്പാലിറ്റി -20 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം