ഭൂമി ഇടപാട് അന്വേഷണത്തില്‍ ഹൈക്കോടതിക്ക് അതൃപ്തി

October 25, 2013 പ്രധാന വാര്‍ത്തകള്‍

High court of Keralaകൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട  കടകംപള്ളി ഭൂമി ഇടപാട് അന്വേഷണത്തില്‍ ഹൈക്കോടതിക്ക് അതൃപ്തി. വിജിലന്‍സ് അന്വേഷണം വൈകുകയാണെന്നും പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി അറിയിച്ചു.

ആറു മാസമാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അത് നിരസിച്ച കോടതി കേരളത്തിലെ ഏറ്റവും വലിയ ഭൂമി തട്ടിപ്പുകളില്‍ ഒന്നാണിതെന്നും പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍