പരിസ്ഥിതി ബോധവത്ക്കരണ യജ്ഞം

October 26, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പരിസ്ഥിതി ബോധവത്ക്കരണ യജ്ഞപരിപാടിയായ പാരിസ്ഥിതികത്തില്‍ പങ്കാളിയാകാന്‍ സര്‍ക്കാര്‍, സര്‍ക്കാരേതര സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവയില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സ്ഥാപനങ്ങള്‍ ഒറ്റയ്‌ക്കോ, മറ്റുസ്ഥാപനങ്ങളുമായി സഹകരിച്ചോ സുസ്ഥിര ജീവിതം ജല സഹകരണത്തിലൂടെ എന്ന പ്രമേയം അടിസ്ഥാനമാക്കി പരിസ്ഥിതി ബോധവല്‍ക്കരണവും കര്‍മ്മ പരിപാടികളും നടപ്പിലാക്കുന്നതിന് ധനസഹായം ലഭിക്കും. വിശദവിവരങ്ങളും അപേക്ഷാഫോറവുംwww.envt.kerala.gov.inവെബ്‌സൈറ്റില്‍ ലഭിക്കും. അവസാന തീയതി നവംബര്‍ 11.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍