രഞ്ജി ട്രോഫി: സഞ്ജുവിന് ഇരട്ട സെഞ്ച്വറി

October 29, 2013 കായികം

ഗുവാഹാട്ടി:  രഞ്ജി ട്രോഫി മത്സരത്തില്‍ സഞ്ജു സാംസന് ഇരട്ട സെഞ്ച്വറി. സഞ്ജുവിന്‍റെ  211 റണ്‍സിന്‍റെ പിന്‍ബലത്തില്‍ അസമിനെതിരെ  കേരളം ഒന്നാം ഇന്നിങ്‌സില്‍ 362 റണ്‍സെടുത്തു.

ആതിഥേയര്‍ ഒന്നാമിന്നിങ്‌സില്‍ 323 റണ്‍സാണെടുത്തത്. സഞ്ജുവിന്റെ ആദ്യ ഫസ്റ്റ് ക്ലാസ് ഇരട്ട സെഞ്ച്വറിയാണിത്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം