കലണ്ടര്‍ വില്പന നവംബര്‍ ആറ് മുതല്‍

November 2, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: 2014 ലെ കേരള സര്‍ക്കാര്‍ കലണ്ടര്‍ തിരുവനന്തപുരം ഗവ.സെന്‍ട്രല്‍ പ്രസിലെ പബ്ലിക്കേഷന്‍ കൗണ്ടറില്‍ നിന്നും അച്ചടി വകുപ്പിന്റെ കീഴിലുളള എല്ലാ ജില്ലാ ഫോറം സ്റ്റോറുകളില്‍ നിന്നും നവംബര്‍ ആറ് മുതല്‍ വില്പന ആരംഭിക്കും. ഒരു കലണ്ടറിന്റെ വില 20 രൂപ. 10 കലണ്ടര്‍ ഒരുമിച്ച് വാങ്ങുമ്പോള്‍ ഒരു കലണ്ടര്‍ സൗജന്യമായി ലഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍