ശ്രീചക്രപുരസ്‌കാരം ജി.അരവിന്ദന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനിക്കുന്നു

November 2, 2013 കേരളം

Sree Chakra-pbതിരുവനന്തപുരത്തു നടന്ന ഭാഗവത വിശ്വകീര്‍ത്തി ദേശീയ മഹാസമ്മേളനത്തില്‍ വച്ച് ഭാരതീയ വേദശാസ്ത്ര മഹാസത്ര സമിതിയുടെ ശ്രീചക്രപുരസ്‌കാരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭാഗവതകഥാകാരനായ ജി.അരവിന്ദന് നല്‍കുന്നു. ഡോ.എം.ആര്‍.തമ്പാന്‍, പി.വി.ഗംഗാധരന്‍, ജില്ലാകളക്ടര്‍, കെ.എന്‍.സതീഷ്, എസ്.അജിത്കുമാര്‍ എന്നിവര്‍ സമീപം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം