മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികാരം നല്‍കി

November 4, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനായി ആരോഗ്യ കുടുംബക്ഷേമവകുപ്പിലെ അസിസ്റ്റന്റ് സര്‍ജന്‍, ജൂനിയര്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റ്, സിവില്‍ സര്‍ജന്‍, മെഡിക്കല്‍ കണ്‍സള്‍ട്ടന്റ്, ഡെപ്യൂട്ടി ഡയറക്ടര്‍, സീനിയര്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റ്, അഡീഷണല്‍ ഡയറക്ടര്‍, ചീഫ് മെഡിക്കല്‍ കണ്‍സള്‍ട്ടന്റ് എന്നീ തസ്തികയിലുള്ളവരെ തുല്യതപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍