ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഡയറക്ടറേറ്റിന്‍റെ വിലാസം മാറി

November 5, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഡയറക്ടറേറ്റ് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പുതിയ മേല്‍വിലാസവും ഫോണ്‍ നമ്പരും ഇനി പറയുന്നു. ഡയറക്ടറേറ്റ് ഓഫ് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ്, സുരക്ഷാഭവന്‍, കുമാരപുരം, മെഡിക്കല്‍ കോളേജ്.പി.ഒ., തിരുവനന്തപുരം (ജില്ല), പിന്‍ – 695 011. ഫോണ്‍ (ഓഫീസ്) : 0471-2441597/2440974. ഫാക്‌സ് : 0471-2441741.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍