അവധി പ്രഖ്യാപിച്ചു

November 6, 2013 മറ്റുവാര്‍ത്തകള്‍

കോട്ടയം: വൈക്കം ശ്രീ മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവുമായി ബന്ധപ്പെട്ട് നവംബര്‍ 26ന് വൈക്കം താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. നേരത്തേ നിശ്ചയിച്ചിട്ടുള്ള പൊതുപരിപാടികള്‍ക്കും പൊതുപരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍