സന്നദ്ധ സംഘടനകള്‍ക്ക് അവാര്‍ഡ്

November 6, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ലഹരി വിമുക്ത പ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹസേവനം കാഴ്ചവെച്ചിട്ടുള്ള വ്യക്തികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും അവാര്‍ഡിന് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജൂണ്‍ 26-ന് അവാര്‍ഡുകള്‍ സമ്മാനിക്കും. 2012-13 സാമ്പത്തികവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം. അപേക്ഷകള്‍ അതത് ജില്ലാ സാമൂഹ്യനീതി ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 15. വിശദാംശങ്ങള്‍ക്ക് വെബ്‌സൈറ്റായ www.socialjustice.nic.in സന്ദര്‍ശിക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍