സ്വര്‍ണവില കുറഞ്ഞു

November 9, 2013 കേരളം

കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവന് 22240 രൂപയാണ് വില. ഗ്രാമിന് 25 രൂപ നിരക്കില്‍ കുറഞ്ഞ് 2780 രൂപയ്ക്കാണ് ഇന്ന് വില്‍പന നടക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം