കെ.ആര്‍.നാരായണന്‍ ചരമ വാര്‍ഷികം

November 9, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ എട്ടാം ചരമ വാര്‍ഷികം കേരള നിയമസഭ ആചരിച്ചു. നിയമസഭാ മന്ദിരത്തിനുളളിലെ അദ്ദേഹത്തിന്റെ അര്‍ദ്ധകായ പ്രതിമയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ പുഷ്പാര്‍ച്ചന നടത്തി. തദവസരത്തില്‍ നിയമസഭാ സെക്രട്ടറി പി.ഡി.ശാംരംങാധരന്‍, നിയമസഭാ ജീവനക്കാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍