കുമരകം- തണ്ണീര്‍മുക്കം റോഡില്‍ ഗതാഗതനിയന്ത്രണം

November 11, 2013 മറ്റുവാര്‍ത്തകള്‍

കോട്ടയം:  ചാള്‍സ് രാജകുമാരന്റെ കുമരകം സന്ദര്‍ശനത്തോടനുബന്ധിച്ച് നവംബര്‍ 12ന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ആറു വരെയും 14ന് രാവിലെ ഒന്‍പത് മുതല്‍ 12 വരെയും കുമരകം തണ്ണീര്‍മുക്കം റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഈ ദിവസങ്ങളില്‍ റോഡുവശങ്ങളിലെ പാര്‍ക്കിംഗും ടിപ്പര്‍ ലോറികളുംപൂര്‍ണ്ണമായി നിരോധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍