കല്‍ക്കരി ഖനിയില്‍ അപകടം: നാല് മരണം

November 11, 2013 ദേശീയം

ധന്‍ബാദ്: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ കല്‍ക്കരി ഖനിയുടെ മേല്‍ക്കൂര ഇടിഞ്ഞുവീണ്ടുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു.  ബിപിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള ഖനയില്‍ വൈകിട്ട് 3.45-നാണ്  ദുരന്തമുണ്ടായത്. 164 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
അമ്പതോളം തൊഴിലാളികള്‍ ഇപ്പോഴും ഖനിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.   രക്ഷാപ്രവര്‍ത്തനം തുടരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം