കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: തിങ്കളാഴ്ച സംസ്ഥാനത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍

November 15, 2013 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനു വിജ്ഞാപനമിറക്കിയ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വിഷയത്തില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധം അലയടിക്കുന്ന സാഹചര്യത്തിലാണ് ഹര്‍ത്താല്‍ ആഹ്വാനം.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍