റോഡ് വികസനം എതിര്‍ക്കുന്നത് ഭീകരവാദസംഘടനകള്‍: മന്ത്രി ആര്യാടന്‍

November 17, 2013 കേരളം

തിരുവനന്തപുരം: റോഡ് വികസനം എതിര്‍ക്കുന്നത് ചില ഭീകരവാദസംഘടനകളാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് ചിലര്‍ റോഡ് വികസനം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഇത് അപകടകരമായ സ്ഥിതിവിശേഷമാണെന്നും ആര്യാടന്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം