സര്‍ക്കാര്‍ ജീവനക്കാരുടെ ഡിസംബറിലെ ശമ്പളം 22 മുതല്‍

December 15, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ക്രിസ്‌മസ്‌ പ്രമാണിച്ച്‌ സര്‍ക്കാര്‍ ജീവനക്കാരുടെ ഡിസംബറിലെ ശമ്പളം 22, 23 ,24 തീയതികളില്‍ വിതരണം ചെയ്യും. ജനുവരി മാസത്തെ പെന്‍ഷന്‍ 20, 21 തീയതികളിലും വിതരണം ചെയ്യും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം