ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി

November 23, 2013 കേരളം

ശബരിമല: വന്‍ തിരക്കിനെത്തുടര്‍ന്ന് ശബരിമലയില്‍  തീര്‍ഥാടകര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. മണ്ഡല മകരവിളക്ക് സീസണ്‍ ആരംഭിച്ചതിനു ശേഷം ശബരിമലയില്‍ ഇന്നലെ മുതല്‍ അയ്യപ്പന്മാരുടെ വന്‍ പ്രവാഹമായിരുന്നു.

ഇന്നലെ വൈകിട്ട് പമ്പയില്‍ നിയന്ത്രണം ശക്തമാക്കി. ചെറുസംഘങ്ങളായാണ് അയ്യപ്പന്‍മാരെ മല കയറുന്നതിനായി കടത്തിവിടുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം