കെഎസ്ആര്‍ടിസി റൂട്ടുകള്‍ പുനക്രമീകരിക്കും: ആര്യാടന്‍

November 25, 2013 കേരളം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളുടെ റൂട്ടുകള്‍ പുനക്രമീകരിക്കുമെന്ന് ഗതാഗത വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ദിവസവും 10,000 രൂപയെങ്കിലും വരുമാനം ലഭിക്കത്ത വിധത്തിലായിരിക്കും റൂട്ടുകള്‍ പുനക്രമീകരിക്കുകയെന്നും ആര്യാടന്‍ പറഞ്ഞു. സര്‍ക്കാരിന്റെ സഹായം ലഭിച്ചാലുടന്‍ മുടങ്ങിയ പെന്‍ഷന്‍ വിതരണം പുനസ്ഥാപിക്കുമെന്നും ആര്യാടന്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം