ചൈനയിലെ ഷിയാന്റെ പ്രദേശത്ത് പ്രക്യതിവാതകം ചോര്‍ന്ന് ഒരാള്‍ മരിച്ചു

November 25, 2013 രാഷ്ട്രാന്തരീയം

ബെയ്ജിംഗ്: വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ഷിയാന്റെ പ്രദേശത്ത് പ്രക്യതിവാതകം ചോര്‍ന്ന് ഒരാള്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്തെ ഒരു അപ്പാര്‍ട്ടുമെന്റിന്റെ 25-ാം നിലയിലാണ് സ്ഫോടനം ഉണ്ടായത്. അടുത്തുള്ള അപ്പാര്‍ട്ടുമെന്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം