സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

November 26, 2013 കേരളം

കൊച്ചി: സ്വര്‍ണ വില നേരിയ തോതില്‍ വര്‍ധിച്ചു. പവന് 80 രൂപ കൂടി 22,680 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,835 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം