സംസ്ഥാന സ്കൂള്‍ കായികമേള; ചിത്രക്കു നാലാം സ്വര്‍ണം

November 26, 2013 കേരളം

കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പാലക്കാടിന്റെ പിയു ചിത്രക്കു നാലാം സ്വര്‍ണം. ക്രോസ് കണ്‍ട്രി വിഭാഗത്തില്‍ ഇന്നു സ്വര്‍ണം നേടിയതോടെയാണ് ചിത്രയുടെ സുവര്‍ണ നേട്ടം നാലിലെത്തിയത്. നേരത്തെ 1500, 3000, 5000 മീറ്ററുകളില്‍ ചിത്ര സ്വര്‍ണം നേടിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം