ശബരിമലയിലേക്കുള്ള വഴി പ്രത്യേക സുരക്ഷാമേഖലയായി പ്രഖ്യാപിച്ചു

December 5, 2013 കേരളം

തിരുവനന്തപുരം: ശബരിമലയിലേക്കുള്ള വഴിയില്‍ ഇലവുങ്കല്‍ ചാലക്കയം, പമ്പ, നീലിമല, സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പാണ്ടിത്താവളം, ഉപ്പുപാറ, പുല്ലുമേട്, കോഴിക്കാനം, സത്രം എന്നിവിടങ്ങളിലും പാതകളുടെ ഒരു കിലോമീറ്റര്‍ ഇരുവശവും ഉള്‍പ്പെടെ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. ശബരിമല ഉത്സവം തീരുന്നതുവരെ സുരക്ഷ കണക്കിലെടുത്താണു വിജ്ഞാപനം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം