ജയില്‍ ഡിജിപിയോട് ആഭ്യന്തരമന്ത്രി വിശദീകരണം തേടി

December 6, 2013 കേരളം

തിരുവനന്തപുരം: വാര്‍ത്തസമ്മേളനത്തില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ ജയില്‍ ഡിജിപിയോട് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിശദീകരണം തേടി. ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ അനുകൂലിച്ചതിനും ടി.പി വധക്കേസിലെ പ്രതി സിപിഎം നേതാവ് മോഹനന്‍ മാസ്ററും ഭാര്യയും എംഎല്‍യുമായ കെ.കെ. ലതികയും നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ചും നടത്തിയ പരാമര്‍ശങ്ങളില്‍ രേഖാമൂലം മറുപടി നല്‍കാനാണ് ആഭ്യന്തരമന്ത്രി നിര്‍ദേശിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം