ഇന്ത്യ ചൈന ഹോട്ട്‌ ലൈന്‍ പ്രവര്‍ത്തനസജ്ജമായി

December 16, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെയും ചൈനയിലെയും പ്രധാനമന്ത്രിമാരുടെ ഓഫീസുകള്‍തമ്മില്‍ ഹോട്ട്‌ലൈന്‍ സംവിധാനമായതായി വിദേശകാര്യസെക്രട്ടറി നിരുപമറാവു അറിയിച്ചു.
ചൈനീസ് പ്രധാനമന്ത്രി വെന്‍ജിയാബോയുടെ ഇന്ത്യാസന്ദര്‍ശനത്തിനിടെയാണ് ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഹോട്ട് ലൈന്‍ പ്രവര്‍ത്തസജ്ജമായതായി നിരുപമ റാവു അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം