ശിവരാജ് സിംഗ് ചൗഹാന് വന്‍വിജയം

December 8, 2013 പ്രധാന വാര്‍ത്തകള്‍

shivraj-singh-chauhan-ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വിദിഷ മണ്ഡലത്തില്‍ വിജയിച്ചു. ഇതോടെ തുടര്‍ച്ചയായ മൂന്നാം തവണയും അദ്ദേഹം മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ചു. വിദിഷയ്ക്ക് പുറമേ ബുധനി മണ്ഡലത്തിലും ശിവരാജ് സിംഗ് ചൗഹാന്‍ ജനവിധി തേടുന്നുണ്ട്.

മധ്യപ്രദേശില്‍ ബിജെപി ഭരണം ഉറപ്പിച്ചു കഴിഞ്ഞു. 230 അംഗ നിയമസഭയില്‍ 152 സീറ്റിലാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസ് 66 സീറ്റില്‍ ലീഡ് ചെയ്യുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍