ബിജെപിയുടെ വിജയത്തിന് സഹായിച്ചവര്‍ക്ക് നന്ദി: മോഡി

December 9, 2013 ദേശീയം

narendra_modi 1ന്യൂഡല്‍ഹി: ഏറെ ശക്തമായ ജനവിധിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ശരിയായ വികസനമാണ് ജനങ്ങള്‍ക്കാവശ്യം. ബിജെപിയുടെ വിജയത്തിന് സഹായിച്ചവര്‍ക്ക് എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും നരേന്ദ്രമോഡി ട്വിറ്ററില്‍ വ്യക്തമാക്കി. നാലു സംസ്ഥാനങ്ങളില്‍ ബിജെപി അനുകൂല തരംഗമുണ്ടായതിനെത്തുടര്‍ന്നു കോണ്‍ഗ്രസ് വിമുക്ത ഭാരതമാണ് ലക്ഷ്യമെന്ന് അദ്ദേഹം രേഖപ്പെടുത്തി. ഈ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള തുടക്കമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും മോഡി സൂചിക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം