ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയെ വെന്റിലേറ്ററിലേക്കു മാറ്റി

December 9, 2013 കേരളം

തിരുവനന്തപുരം: Uthradom Thirunal Marthanda Varma-pb വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ പട്ടം എസ്യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ഷബീറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം പറഞ്ഞു. ആന്തരിക രക്തസ്രാവം നിയന്ത്രണ വിധേയമായെങ്കിലും ശാരീരികസ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം