ഇടുക്കി ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി ആരംഭിച്ചു

December 9, 2013 കേരളം

തൊടുപുഴ: ഇടുക്കി ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി ആരംഭിച്ചു. ജനസമ്പര്‍ക്ക പരിപാടിയുടെ വേദിയിലേക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. തൊടുപുഴ ന്യൂമാന്‍സ് കോളേജ് ഗ്രൗണ്ടിലാണ് ജനസമ്പര്‍ക്ക പരിപാടി നടക്കുന്നത്. 4007 അപേക്ഷകളാണ് ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ലഭിച്ചത്. ഇതില്‍ 271 പേരെ മുഖ്യമന്ത്രി നേരിട്ട് കാണും. കനത്ത സുരക്ഷാ സംവിധാനത്തിലാണ് ജനസമ്പര്‍ക്കപരിപാടി നടക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം