കൊച്ചിന്‍ ഫ്ളവര്‍ ഷോ ആരംഭിച്ചു

December 9, 2013 മറ്റുവാര്‍ത്തകള്‍

കൊച്ചി: എറണാകുളം ജില്ലാ അഗ്രിഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 32-ാമതു പുഷ്പ ഫലസസ്യ പ്രദര്‍ശനം -കൊച്ചിന്‍ ഫ്ളവര്‍ ഷോ 2014 ഇന്നു മുതല്‍ 15 വരെ കലൂര്‍ സ്റേഡിയത്തില്‍ നടക്കും. കേരളത്തിനകത്തും പുറത്തുമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, രാജ്യത്തെ പ്രശസ്തമായ നഴ്സറികള്‍ എന്നിവ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഇരുപതിനായിരത്തോളം ചെടികളാണു പ്രദര്‍ശനത്തിനൊരുക്കുന്നതെന്നു കളക്ടര്‍ പി.ഐ. ഷേക്ക് പരീത് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍