വ്യാജമദ്യനിയന്ത്രണം: കണ്‍ട്രോള്‍ റൂം നമ്പരുകള്‍

December 9, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ക്രിസ്തുമസിനോടനുബന്ധിച്ച് അനധികൃതമായി വൈന്‍ നിര്‍മ്മിക്കുകയോ വില്പന നടത്തുകയോ ചെയ്യാന്‍ പാടില്ലെന്ന് അസി. എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. വ്യാജമദ്യഉത്പാദനം, കടത്ത്, വിതരണം, അനധികൃതവൈന്‍ വില്പന തുടങ്ങി അബ്കാരി കുറ്റകൃത്യങ്ങളെ സംബന്ധിച്ചും മയക്കുമരുന്ന് വില്പന സംബന്ധിച്ചും വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം.

ഫോണ്‍ നമ്പരുകള്‍: ജില്ലാ കണ്‍ട്രോള്‍ റൂം: 0471 2473149, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്: 0471 2312418, താലൂക്ക് കണ്‍ട്രോള്‍ റൂം: എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, തിരുവനന്തപുരം: 0471 2348447, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, നെയ്യാറ്റിന്‍കര- 0471 2222380, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, നെടുമങ്ങാട്: 0472 2802227, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, ആറ്റിങ്ങല്‍: 0470 2622386, എക്‌സൈസ് ചെക്ക്‌പോസ്റ്റ് അമരവിള-0471 2221776, അസി. എക്‌സൈസ് കമ്മീഷണര്‍, തിരുവനന്തപുരം: 0471 2312418, 9496002861, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, തിരുവനന്തപുരം: 9400069403, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, തിരുവനന്തപുരം: 9400069413, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, കഴക്കൂട്ടം: 9400069414, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, നെയ്യാറ്റിന്‍കര: 9400069409, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, നെയ്യാറ്റിന്‍കര: 9400069415, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, അമരവിള: 9400069416, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, തിരുപുറം: 9400069417, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, കാട്ടാക്കട: 9400069418, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ആറ്റിങ്ങല്‍: 9400069407, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, ചിറയിന്‍കീഴ്: 9400069423, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, വര്‍ക്കല: 9400069424,എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, കിളിമാനൂര്‍: 9400069422, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, നെടുമങ്ങാട്: 9400069405, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, നെടുമങ്ങാട്: 9400069420, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, വാമനപുരം: 9400069421, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, ആര്യനാട്: 9400069419, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ചെക്ക്‌പോസ്റ്റ് അമരവിള: 9400069411.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍