ഗ്രാന്‍ഡ് കേരള ഷോപ്പിംഗ്: സര്‍ക്കാരിന്റെ കരാര്‍ ഹൈക്കോടതി റദ്ദുചെയ്തു

December 10, 2013 കേരളം

തിരുവനന്തപുരം: ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ നടത്തിപ്പിനായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ ഹൈക്കോടതി റദ്ദുചെയ്തു. കേരള വ്യാപാരിവ്യവസായ ഏകോപനസമിതിയുമായുള്ള കരാറാണ് ഹൈക്കോടതി റദ്ദുചെയ്തത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം