പെട്രോള്‍ വില ലിറ്ററിന് 31 പൈസ കൂടി

December 14, 2013 കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വില്‍പന നികുതി  പുനസ്ഥാപിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 31 പൈസ കൂടി. പുതുക്കിയ വിലവെള്ളിയാഴ്ച അര്‍ധരാത്രി പ്രാബല്യത്തില്‍ വന്നു.

എണ്ണക്കമ്പനികള്‍ പെട്രോള്‍ വില അടിക്കടി കൂട്ടിയതിനെത്തുടര്‍ന്നാണ്  സര്‍ക്കാര്‍ വില്‍പന നികുതി ഉപേക്ഷിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം