ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 16ന്

December 17, 2013 ക്ഷേത്രവിശേഷങ്ങള്‍

ABTT-17-12-2013-pb

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ കാല്‍ നാട്ടുകര്‍മ്മം ക്ഷേത്രം മേല്‍ശാന്തി എന്‍ നീലകണ്ഠന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു.

തിരുവനന്തപുരം: ലോകപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല 2014 ഫെബ്രുവരി 16ന് നടക്കും. ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഫെബ്രുവരി 8 മുതല്‍ 17 വരെ നടക്കും. പൊങ്കാല മഹോത്സവത്തിന്റെ കാല്‍ നാട്ടുകര്‍മ്മം 13ന് വെള്ളിയാഴ്ച ക്ഷേത്രം മേല്‍ശാന്തി എന്‍ നീലകണ്ഠന്‍ നമ്പൂതിരി നിര്‍വഹിച്ചു. പ്രസ്തുത ചടങ്ങില്‍ ഔദ്യോഗിക ഭാരവാഹികളും ട്രസ്റ്റ് അംഗങ്ങളും പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍