ജനസമ്പര്‍ക്ക പരിപാടിയെ എതിര്‍ക്കുന്നവര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നു: കെ. സുധാകരന്‍

December 17, 2013 കേരളം

കണ്ണൂര്‍: ജനസമ്പര്‍ക്ക പരിപാടിയെ എതിര്‍ക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നവര്‍ സാധാരണക്കാരായ ജനങ്ങളെയാണ് വെല്ലുവിളിക്കുന്നതെന്ന് കെ. സുധാകരന്‍ എംപി. കണ്ണൂരില്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങളുടെ കുരുക്കാണ് മുഖ്യമന്ത്രി അഴിക്കുന്നതെന്നും കെ. സുധാകരന്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം