‘പുണ്യം പൂങ്കാവന’ത്തിന് പിന്തുണയുമായി ജില്ലാ പൊലീസ് മേധാവി

December 19, 2013 ക്ഷേത്രവിശേഷങ്ങള്‍

sabari-10-pbശബരിമല: സന്നിധാനത്തും പരിസരവും ശുചിത്വപൂര്‍ണമായി സൂക്ഷിക്കുന്നതിനു നടപ്പാക്കുന്ന പുണ്യം പൂങ്കാവനം പദ്ധതിയുടെ ശുചീകരണ യജ്ഞത്തില്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പി. വിമലാദിത്യയും പങ്കാളിയായി. ദ്രുതകര്‍മസേനാംഗങ്ങള്‍ക്കും പൊലീസുകാര്‍ക്കും മറ്റുജീവനക്കാര്‍ക്കുമൊപ്പം ജില്ലാ പൊലീസ് മേധാവി സന്നിധാനത്തെ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍