എന്‍.എസ് പരമേശ്വരന്‍ പിള്ള അന്തരിച്ചു

December 17, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തൃശൂര്‍: ഇന്ത്യന്‍ കോഫി ഹൗസിന്റെ സ്ഥാപക നേതാക്കളിലൊരാളായ എന്‍.എസ് പരമേശ്വരന്‍ പിള്ള(79) അന്തരിച്ചു. സംസ്‌കാരം ഇന്ന് അഞ്ചിന് തൃശൂര്‍ പാമ്പാടിയില്‍ നടക്കും. കെ.എം ലളിതയാണ് ഭാര്യ. കൈരളി ടി.വി എക്‌സിക്യുട്ടീവ് എഡിറ്റര്‍ എന്‍.പി ചന്ദ്രശേഖരന്‍ മകനാണ്. ‘കോഫി ഹൗസിന്റെ കഥ’ എന്ന പേരില്‍ പരമേശ്വരന്‍ പിള്ള പുസ്തകം രചിട്ടിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം