ഇസഡ് ക്യാറ്റഗറി സുരക്ഷ വേണ്ടെന്ന് അരവിന്ദ് കെജരിവാള്‍

December 24, 2013 ദേശീയം

ന്യൂഡല്‍ഹി: ഇസഡ് ക്യാറ്റഗറി സുരക്ഷ വേണ്ടെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജരിവാള്‍. ഡല്‍ഹി മുഖ്യമന്ത്രിമാര്‍ക്ക് ഇസഡ് ക്യാറ്റഗറിയിലുളള സുരക്ഷ നല്‍കാറുണ്ടെന്നു വിവരം ഡല്‍ഹി അഡീഷണല്‍ കമ്മീഷണര്‍ വി. രംഗനാഥന്‍ കെജരിവാളിനെ അറിയിച്ചിരുന്നു. എന്നാല്‍ ദൈവ സുരക്ഷയാണ് തനിക്ക് പ്രധാനപ്പെട്ടതെന്നും പ്രത്യേക പോലീസ് സുരക്ഷയുടെ ആവശ്യം ഇല്ലെന്നും കെജരിവാള്‍ അറിയിച്ചു.

 

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം