ഹംസ വധക്കേസില്‍ വിചാരണ പൂര്‍ത്തിയായി

December 27, 2013 കേരളം

കൊച്ചി: കാസര്‍ഗോഡ് ഹംസ വധക്കേസിലെ ആറാം പ്രതി എ.സി. അബ്ദുള്ളയ്ക്കെതിരായ വിചാരണ പൂര്‍ത്തിയായി.  മംഗലാപുരത്തു നിന്നു കാഞ്ഞങ്ങാട്ടേക്കു വരികയായിരുന്ന കാസര്‍ഗോഡ് മൌവ്വല്‍ സ്വദേശിയായ ഹംസയെ 1989 ഏപ്രില്‍ 29നാണു ദേശീയപാതയില്‍ പൊയ്നാച്ചിയില്‍ വച്ചു വെടിവച്ചുകൊന്നത്. എറണാകുളം പ്രത്യേക സിബിഐ കോടതി 31നു വിധി പറയും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം