കെ.മുരളീധരന്റെ വാഹനമിടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു

December 29, 2013 കേരളം

തൃശൂര്‍: കെ.മുരളീധരന്‍ എംഎല്‍എയുടെ വാഹനമിടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു. നന്തിക്കര സ്വദേശി സുന്ദരന്‍ (48) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി തൃശൂരിലാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് എംഎല്‍എയുടെ വാഹനം പോലീസ് കസ്റഡിയിലെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം