ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള ഭരണം കാഴ്ചവയ്ക്കുമെന്ന് ചെന്നിത്തല

January 1, 2014 കേരളം

തിരുവനന്തപുരം: ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള ഭരണം കാഴ്ചവയ്ക്കുമെന്ന് നിയുക്ത മന്ത്രി രമേശ് ചെന്നിത്തല. ജനങ്ങളോടുള്ള കടമയും ഉത്തരവാദിത്വവും ജനാഭിലാഷത്തിനോടൊപ്പം നിന്ന് നിറവേറ്റും. സത്യസന്ധമായും ആത്മാര്‍ത്ഥമായും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ ഒരിക്കലും അധികാരത്തിന് പിന്നാലെ പോയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം