ലോകകപ്പ്‌ ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

December 18, 2010 ദേശീയം

മുംബയ്‌: 2011ല്‍ നടക്കുന്ന ലോകകപ്പ്‌ക്രിക്കറ്റിനുള്ള 30 അംഗ ഇന്ത്യന്‍ സാദ്ധ്യതാ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. പാര്‍ത്ഥിവ്‌ പട്ടേല്‍ ഉള്‍പ്പെടെ നാല്‌ വിക്കറ്റ്‌ കീപ്പര്‍മാരാണ്‌ ടീമലുള്ളത്‌. പേസര്‍ ഇര്‍ഫാന്‍ പഠാനെ ഒഴിവാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം